tag:blogger.com,1999:blog-33637417.post4763161605628788696..comments2023-05-04T06:05:15.129-07:00Comments on കണ്ണൂരാന്‍ - KANNURAN: നിളയെ പരിചയപ്പെടാംകണ്ണൂരാന് - KANNURANhttp://www.blogger.com/profile/16205722911617565144noreply@blogger.comBlogger8125tag:blogger.com,1999:blog-33637417.post-1406526512886536172008-05-22T09:56:00.000-07:002008-05-22T09:56:00.000-07:00Dear Manavan, Please send your doubts to blogacade...Dear Manavan, Please send your doubts to blogacademy@gmail.com.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33637417.post-82200612796674735302008-05-02T04:45:00.000-07:002008-05-02T04:45:00.000-07:00I attended the blog workshop at calicut.But i didn...I attended the blog workshop at calicut.
But i didn't get the malyalam words correctly.
And your links are also not found.
So i want to contact you to clear my doubts and to enquire about malyalam typing.
Please give me your Phone no:മാനവന്https://www.blogger.com/profile/03357836654287216046noreply@blogger.comtag:blogger.com,1999:blog-33637417.post-26029562367026998492007-10-31T10:45:00.000-07:002007-10-31T10:45:00.000-07:00ഐ. എസ്. എം ടൈപ്പിംഗ് മാത്രമറിയാമുയിരുന്ന എനിക്ക് പ...ഐ. എസ്. എം ടൈപ്പിംഗ് മാത്രമറിയാമുയിരുന്ന എനിക്ക് പല കുറുക്കു വിദ്യകളിലൂടെയുമായിരുന്നു ബ്ലോഗില്‍ പോസ്റ്റു കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ പല ബ്ലോഗുകള്‍ കാണുന്പോഴും ഒന്നു കമന്റാന്‍] നോക്കിയാല്‍ വലിയ വിഷമമായിരുന്നു.
നിള പരിചയപ്പെടുത്തിയതിന് നന്ദി.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-33637417.post-14502280758898067142007-09-27T01:17:00.000-07:002007-09-27T01:17:00.000-07:00ശ്രീ: നന്ദിഗുണാളന്: അഭിപ്രായത്തിനു നന്ദി. സര്‍ക്ക...ശ്രീ: നന്ദി

ഗുണാളന്‍: അഭിപ്രായത്തിനു നന്ദി. സര്‍ക്കാര്‍ പരിപാടി ആയതുകൊണ്ടു വ്യക്തികള്‍ക്ക് പ്രാധാന്യമില്ല.

നാടന്‍: നമ്മുടെ നാട്ടിലെന്താ പ്രശ്നം. ഒന്നുമില്ലല്ലോ. വളരെ ശാന്തം. പോസ്റ്റിനെക്കുറിച്ചൊന്നും പറഞ്ഞില്ല.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33637417.post-84379525914268542372007-09-25T04:50:00.000-07:002007-09-25T04:50:00.000-07:00നമ്മള നാട്ട്ന്ന്ള്ള ആളാ ലേ ...കണ്ണൂര്ന്ന് നാടിന്റ...നമ്മള നാട്ട്ന്ന്ള്ള ആളാ ലേ ...
കണ്ണൂര്ന്ന് നാടിന്റ പേര് പറേമ്പം എല്ലാരും ആദ്യം ചോയ്ക്ക്ന്നത് ഇപ്പം ആട കുത്തും വെട്ടും ഇണ്ടാ ... റോഡില്‍ ബോംബ് കാണല്ണ്ടാ ...എന്നെല്ലാന്ന്. ഞമ്മക്ക് അതെല്ലം ഒന്ന് മാറ്റി എട്ക്കണം. അല്ലേ ...നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-33637417.post-28447093465922446332007-09-23T11:27:00.000-07:002007-09-23T11:27:00.000-07:00കണ്ണൂരാനേ ലേഖനം വളരെ നന്നായീ.. കാര്യമായ പ്രതികരണം ...കണ്ണൂരാനേ ലേഖനം വളരെ നന്നായീ.. കാര്യമായ പ്രതികരണം ഈ പോസ്റ്റിനു ലഭിക്കില്ല .. കാരണം ഇതൊന്നും ഉണ്ടാക്കിയ ആള്‍ക്കാരെ ആര്‍ക്കും അറിയില്ല.. അവരേക്കൂടി ഒന്നു പരിചയപ്പെടുത്തുമോ. പരിമിതികല്‍ക്കുള്ളില്‍ നിന്നു ഇത്രയും മികച്ച കാര്യങള് സാധിച്ചെടുക്കുന്ന കേരള് സര്‍ക്കാരിനു അഭിനന്ദനങള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-33637417.post-49239157840412303582007-09-23T06:49:00.000-07:002007-09-23T06:49:00.000-07:00നല്ല ലേഖനം!:)നല്ല ലേഖനം!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33637417.post-17142430678755130682007-09-22T02:30:00.000-07:002007-09-22T02:30:00.000-07:00ഇതിനിടെ മാത്രം എന്റെ ശ്രദ്ധയില്‍ പെട്ട നിള മലയാളം ...ഇതിനിടെ മാത്രം എന്റെ ശ്രദ്ധയില്‍ പെട്ട നിള മലയാളം സോഫ്റ്റ്വെയറിനെക്കുറിച്ചൊരു പോസ്റ്റ്.. കാവേരി ഓപണ്‍ സോഫ്റ്റ്വെയറുകളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ വിവരിക്കാം...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com