Friday, April 11, 2008

ഉബുണ്ടു ൭.൧൦

എങ്ങിനെ വിന്‍ഡോസില്‍ ഉബുണ്ടു 7.10 ഇന്‍സ്റ്റാള്‍ ചെയ്യാതെ റണ്‍ ചെയ്യിക്കാമെന്നതിനെക്കുറിച്ച് നല്ലൊരു പോസ്റ്റ് അനൂപ് എഴുതിയിരിക്കുന്നു. അഗ്രഗേറ്ററുകളിലൊന്നും ഇതു ലിസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടില്ല. ഇതിലൂടെ പോയാല്‍ അവിടെ എത്താം.

4 comments:

കണ്ണൂരാന്‍ - KANNURAN said...

ഉബുണ്ടുവിനെക്കുറിച്ചുള്ള പോസ്റ്റിലേക്കുള്ള വഴികാട്ടി.

Unknown said...

നന്നായിരിക്കുന്നു കണ്ണൂരാനെ അനൂപിനും ആശംസക്കള്‍

krishnakumar said...

Valere nandi.

ushateacher said...

പ്രൊഫസര്‍ കണ്ണൂരാന്‍ എന്ന പേര്‍ സ്ഥിരപ്പെടുത്താമെന്ന് തോന്നുന്നു.വിഷു കേമമായി ആഘോഷിച്ചില്ലേ?
ആശംസകള്‍.