കണ്ണൂരാന്റെ കുത്തിക്കുറിക്കലുകളും, ചിത്രങ്ങളും
അറിയാമോ ഈ പൂവേതാണെന്ന്?
അറിയില്ല... :)
thalle itu cheemakonna alle??????!!!!!!!!
ഞാന്‍ പറയാം, ഇതു കൊന്നപ്പൂവല്ലെ, ശീമക്കൊന്നയുടെ പൂവു അല്ലെ, എത്ര കാലായി കണ്ടിട്ടു , 7 വര്‍ഷം
അതു കലക്കി, കൊടുകൈ. തന്നെ തന്നെ ഇതു ശീമക്കൊന്ന താന്‍..
ശീമക്കൊന്ന പൂത്തു നില്ക്കുന്നു. കൊള്ളാം.:)
ശീമക്കൊന്നപ്പൂതന്നെ.
കണ്ണൂരാന്‍ ഓര്‍മകള്‍ പൂവിടുന്നു...
കൊന്നപ്പൂ
നല്ല ചിത്രം
നല്ല ചിത്രം ...
വേനല്‍ പറഞ്ഞു.അല്ലേല്‍ എനിക്കറീയാമായിരുന്നു.:) ഉപാസന
ഛേ! വേനല്‍ പണിപറ്റിച്ചു...വേലിയരികില്‍ ഈ പൂക്കളും വാരിച്ചൂടി നിരനീരയായി ശീമക്കൊന്നകള്‍ നില്ക്കുന്നതു കണ്ട കാലം മറന്നു :(((
വേനല്‍ ഉത്തരം പറഞ്ഞു പ്രൈസ് അടിച്ച് മാറ്റി. അല്ലേല്‍ ഞാന്‍ അടിച്ചു മാറ്റിയേനെം..പടം കൊള്ളാം ട്ടാ
അറിയാമായിരുന്നു... :( പക്ഷേ എപ്പോഴോ മറന്നു പോയിരുന്നു ശീമക്കൊന്നപ്പൂക്കളെ. ഇപ്പൊ കാണാറുമില്ലല്ലോ.. പോസ്റ്റിയതിന് നന്ദി..
കണ്ണൂരാന്‍ മാഷേ, ഇതെതാപ്പോ ശീമക്കൊന്നേം തപ്പി ഇറങ്ങീത്???
കുലകുത്തിക്കിടക്കുന്ന ശീമക്കൊന്നപ്പൂക്കള്‍ കാണാനെന്തു ഭംഗിയാ മാഷേ. നന്നായിരിക്കുന്നു. :))
താറിട്ട റോഡാണ് റോട്ടിന്നരികാണ്,വീട്ടിന്നടയാളം ശീമക്കൊന്ന...കൊച്ചീലത്തേയോ, അതോ മുട്ടന്നൂരത്തേയോ ? :-)
ന്നക്കോമശീ വ്പൂ
കൊന്നേ കൊന്നേ ശീമക്കൊന്നേ...മണമിത്തിരി കവിളില്‍ തായോ :)
സന്ദര്‍ശിച്ച് കമന്റിട്ടവര്‍ക്ക് നന്ദി. എന്തു രസമായിരുന്നെന്നോ ശീമക്കൊന്ന പൂത്തു നില്ക്കുന്നതു കാണാന്‍. എന്നിട്ടും നമ്മളതിനെ വേലിക്ക് മാത്രമേ നടാറുള്ളൂ. ചിലര്‍ക്കെങ്കിലും ഈ ചിത്രം ഗൃഹാതുരത ഉണര്ത്തിയെങ്കില് ഞാന്‍ കൃതാര്‍ത്ഥനായി. വളരെ നന്ദി.
Post a Comment
21 comments:
അറിയാമോ ഈ പൂവേതാണെന്ന്?
അറിയില്ല... :)
thalle itu cheemakonna alle??????!!!!!!!!
ഞാന്‍ പറയാം, ഇതു കൊന്നപ്പൂവല്ലെ, ശീമക്കൊന്നയുടെ പൂവു അല്ലെ, എത്ര കാലായി കണ്ടിട്ടു , 7 വര്‍ഷം
അതു കലക്കി, കൊടുകൈ. തന്നെ തന്നെ ഇതു ശീമക്കൊന്ന താന്‍..
ശീമക്കൊന്ന പൂത്തു നില്ക്കുന്നു. കൊള്ളാം.
:)
ശീമക്കൊന്നപ്പൂതന്നെ.
കണ്ണൂരാന്‍ ഓര്‍മകള്‍ പൂവിടുന്നു...
കൊന്നപ്പൂ
നല്ല ചിത്രം
നല്ല ചിത്രം ...
വേനല്‍ പറഞ്ഞു.
അല്ലേല്‍ എനിക്കറീയാമായിരുന്നു.
:)
ഉപാസന
ഛേ! വേനല്‍ പണിപറ്റിച്ചു...
വേലിയരികില്‍ ഈ പൂക്കളും വാരിച്ചൂടി നിരനീരയായി ശീമക്കൊന്നകള്‍ നില്ക്കുന്നതു കണ്ട കാലം മറന്നു :(((
വേനല്‍ ഉത്തരം പറഞ്ഞു പ്രൈസ് അടിച്ച് മാറ്റി. അല്ലേല്‍ ഞാന്‍ അടിച്ചു മാറ്റിയേനെം..പടം കൊള്ളാം ട്ടാ
അറിയാമായിരുന്നു... :( പക്ഷേ എപ്പോഴോ മറന്നു പോയിരുന്നു ശീമക്കൊന്നപ്പൂക്കളെ. ഇപ്പൊ കാണാറുമില്ലല്ലോ.. പോസ്റ്റിയതിന് നന്ദി..
കണ്ണൂരാന്‍ മാഷേ, ഇതെതാപ്പോ ശീമക്കൊന്നേം തപ്പി ഇറങ്ങീത്???
കുലകുത്തിക്കിടക്കുന്ന ശീമക്കൊന്നപ്പൂക്കള്‍ കാണാനെന്തു ഭംഗിയാ മാഷേ. നന്നായിരിക്കുന്നു. :))
താറിട്ട റോഡാണ് റോട്ടിന്നരികാണ്,
വീട്ടിന്നടയാളം ശീമക്കൊന്ന...
കൊച്ചീലത്തേയോ, അതോ മുട്ടന്നൂരത്തേയോ ?
:-)
ന്നക്കോമശീ വ്പൂ
കൊന്നേ കൊന്നേ ശീമക്കൊന്നേ...
മണമിത്തിരി കവിളില്‍ തായോ :)