Wednesday, February 20, 2008

അറിയാമോ??

അറിയാമോ ഈ പൂവേതാണെന്ന്?

21 comments:

കണ്ണൂരാന്‍ - KANNURAN said...

അറിയാമോ ഈ പൂവേതാണെന്ന്?

Sharu (Ansha Muneer) said...

അറിയില്ല... :)

Unknown said...

thalle itu cheemakonna alle??????!!!!!!!!

Anonymous said...

ഞാന്‍ പറയാം, ഇതു കൊന്നപ്പൂവല്ലെ, ശീമക്കൊന്നയുടെ പൂവു അല്ലെ, എത്ര കാലാ‍യി കണ്ടിട്ടു , 7 വര്‍ഷം

കണ്ണൂരാന്‍ - KANNURAN said...

അതു കലക്കി, കൊടുകൈ. തന്നെ തന്നെ ഇതു ശീമക്കൊന്ന താന്‍..

ശ്രീ said...

ശീമക്കൊന്ന പൂത്തു നില്‍ക്കുന്നു. കൊള്ളാം.
:)

കാവലാന്‍ said...

ശീമക്കൊന്നപ്പൂതന്നെ.

അഷ്റഫ് said...

കണ്ണൂരാന്‍ ഓര്‍മകള്‍ പൂവിടുന്നു...

ക്രിസ്‌വിന്‍ said...

കൊന്നപ്പൂ

Areekkodan | അരീക്കോടന്‍ said...

നല്ല ചിത്രം

ഡോക്ടര്‍ said...

നല്ല ചിത്രം ...

ഉപാസന || Upasana said...

വേനല്‍ പറഞ്ഞു.
അല്ലേല്‍ എനിക്കറീയാമായിരുന്നു.
:)
ഉപാസന

Unknown said...

ഛേ! വേനല്‍ പണിപറ്റിച്ചു...
വേലിയരികില്‍ ഈ പൂക്കളും വാരിച്ചൂടി നിരനീരയായി ശീമക്കൊന്നകള്‍ നില്‍ക്കുന്നതു കണ്ട കാലം മറന്നു :(((

മെലോഡിയസ് said...

വേനല്‍ ഉത്തരം പറഞ്ഞു പ്രൈസ് അടിച്ച് മാറ്റി. അല്ലേല്‍ ഞാന്‍ അടിച്ചു മാറ്റിയേനെം..പടം കൊള്ളാം ട്ടാ

ശ്രീലാല്‍ said...

അറിയാമായിരുന്നു... :( പക്ഷേ എപ്പോഴോ മറന്നു പോയിരുന്നു ശീമക്കൊന്നപ്പൂക്കളെ. ഇപ്പൊ കാണാറുമില്ലല്ലോ.. പോസ്റ്റിയതിന് നന്ദി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കണ്ണൂരാന്‍ മാഷേ, ഇതെതാപ്പോ ശീമക്കൊന്നേം തപ്പി ഇറങ്ങീത്‌???

മഴത്തുള്ളി said...

കുലകുത്തിക്കിടക്കുന്ന ശീമക്കൊന്നപ്പൂക്കള്‍ കാണാനെന്തു ഭംഗിയാ മാഷേ. നന്നായിരിക്കുന്നു. :))

Rejesh Keloth said...

താറിട്ട റോഡാണ് റോട്ടിന്നരികാണ്,
വീട്ടിന്നടയാളം ശീമക്കൊന്ന...

കൊച്ചീലത്തേയോ, അതോ മുട്ടന്നൂരത്തേയോ ?
:-)

നിരക്ഷരൻ said...

ന്നക്കോമശീ‍ വ്‌പൂ

ഏ.ആര്‍. നജീം said...

കൊന്നേ കൊന്നേ ശീമക്കൊന്നേ...
മണമിത്തിരി കവിളില്‍ തായോ :)

കണ്ണൂരാന്‍ - KANNURAN said...

സന്ദര്‍ശിച്ച് കമന്റിട്ടവര്‍ക്ക് നന്ദി. എന്തു രസമായിരുന്നെന്നോ ശീമക്കൊന്ന പൂത്തു നില്‍ക്കുന്നതു കാണാന്‍. എന്നിട്ടും നമ്മളതിനെ വേലിക്ക് മാത്രമേ നടാറുള്ളൂ. ചിലര്‍ക്കെങ്കിലും ഈ ചിത്രം ഗൃഹാതുരത ഉണര്‍ത്തിയെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. വളരെ നന്ദി.