കണ്ണൂരാന്റെ കുത്തിക്കുറിക്കലുകളും, ചിത്രങ്ങളും
കാത്തിരിപ്പിന്റെ വ്യത്യസ്ത ചിത്രങ്ങള്‍.... വീണ്ടും അമ്പലപ്പറമ്പില്‍ നിന്നും തന്നെ..
ജീവിതം തന്നെ കാത്തിരിപ്പാണല്ലോ !പടങ്ങള്‍ നന്നായിരിക്കുന്നു
ഇതെല്ലാം കാത്തു നില്‍പ്പല്ലേ?
ഹായ്!
കണ്ണൂരാ ഇത് നമ്മുടെ ആ നാടകം നടക്കുന്ന അമ്പല പറമ്പല്ലേ , ഇതില്‍ ഞാന്‍ ഏതാ ?
കാത്തിരിപ്പ് കൊള്ളാം, ഇരുന്നേനു ഗുണമുണ്ടാവണം ല്ലെ
കൊള്ളാം മാഷേ. വിവിധ കാത്തു ‘നില്പ്പു’കള്‍...;)
പോരട്ടെ.. പോരട്ടെ..ഇനിയും പോരട്ടെ.. തെയ്യത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ മതിയാവില്ല. ആദ്യത്തെ ചിത്രത്തിനും അവസാനത്തേതിനും ഒരു ക്ലാപ്പ്. അവസാനത്തെ ചിത്രം തെയ്യം നാടുമായും നാട്ടുകാരുമായും എത്ര അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.
കണ്ണൂരില്‍ ആഘോഷിച്ചു തിമിര്ക്കുകയാണല്ലോ-ദൈവങ്ങളും മനുഷ്യരും!
കാത്തുനില്‍പ്പ് കൊള്ളാം :)കാപ്പിലാന് ആശാനേ വെള്ളമടിച്ച് കള്ളുഷാപ്പില്‍ നിന്നു വന്നത് എപ്പോഴാ.... പിന്നെ എങ്ങനെ പടം പിടിക്കുമ്പോ അതില്‍ നില്ക്കാന് പറ്റും.... ഞാന്‍ ഇവിടെ വന്നിട്ടേ ഇല്ലല്ലോ അല്ലേ...:)
ഇനിയുള്ള പടങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുന്നു..!
ജീവിതത്തിന്റെ പകുതിയിലധികം കവര്‍ന്നെടുക്കുന്ന ബസ്സ് കാത്തുള്ള ഇരിപ്പ് കാണിക്കതെ കാത്തിരിപ്പ് ദൃശ്യങ്ങളുണ്ടോ?
നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട് പ്രതികരിക്കൂ. http://maramaakri.blogspot.com/
കൂട്ടായ കാത്തിരിപ്പ് ചിത്രങ്ങള്‍ ...ക്ഷമ കൌതുകം കാണാം ..ക്യാമറയില്‍ ഏകാന്തമായ കാത്തിരിപ്പിന്റെ വേദന കൂടി ഒപ്പിയെടുക്കൂ
സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെല്ലാം വളരെ നന്ദി.
Post a Comment
15 comments:
കാത്തിരിപ്പിന്റെ വ്യത്യസ്ത ചിത്രങ്ങള്‍.... വീണ്ടും അമ്പലപ്പറമ്പില്‍ നിന്നും തന്നെ..
ജീവിതം തന്നെ കാത്തിരിപ്പാണല്ലോ !
പടങ്ങള്‍ നന്നായിരിക്കുന്നു
ഇതെല്ലാം കാത്തു നില്‍പ്പല്ലേ?
ഹായ്!
കണ്ണൂരാ ഇത് നമ്മുടെ ആ നാടകം നടക്കുന്ന അമ്പല പറമ്പല്ലേ , ഇതില്‍ ഞാന്‍ ഏതാ ?
കാത്തിരിപ്പ് കൊള്ളാം, ഇരുന്നേനു ഗുണമുണ്ടാവണം ല്ലെ
കൊള്ളാം മാഷേ. വിവിധ കാത്തു ‘നില്പ്പു’കള്‍...
;)
പോരട്ടെ.. പോരട്ടെ..ഇനിയും പോരട്ടെ.. തെയ്യത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ മതിയാവില്ല. ആദ്യത്തെ ചിത്രത്തിനും അവസാനത്തേതിനും ഒരു ക്ലാപ്പ്. അവസാനത്തെ ചിത്രം തെയ്യം നാടുമായും നാട്ടുകാരുമായും എത്ര അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.
കണ്ണൂരില്‍ ആഘോഷിച്ചു തിമിര്ക്കുകയാണല്ലോ-ദൈവങ്ങളും മനുഷ്യരും!
കാത്തുനില്‍പ്പ് കൊള്ളാം :)
കാപ്പിലാന് ആശാനേ വെള്ളമടിച്ച് കള്ളുഷാപ്പില്‍ നിന്നു വന്നത് എപ്പോഴാ.... പിന്നെ എങ്ങനെ പടം പിടിക്കുമ്പോ അതില്‍ നില്ക്കാന് പറ്റും....
ഞാന്‍ ഇവിടെ വന്നിട്ടേ ഇല്ലല്ലോ അല്ലേ...:)