അമ്പലപ്പറമ്പില്‍ നിന്നൊരു കാഴ്ച
Monday, February 25, 2008
Wednesday, February 20, 2008
Thursday, February 07, 2008
കൊടകരപുരാണം വിലപനയിലും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു.
ബൂലോഗരെ,
നമ്മുടെ സ്വന്തം വിശാലന്റെ കൊടകരപുരാണം ഡിസി ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലെ പലവക വിഭാഗത്തില്‍
ഇപ്പോള്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഏറ്റവും മുകളിലെത്തിയിരിക്കുന്നു. ഇതാ ആ പേജിന്റെ സ്ക്രീന്‍ ഷോട്ടൊന്നു നോക്കൂ!!!!!!!!
പലവക വിഭാഗത്തില്‍ നിലവില്‍ 130 പുസ്തകങ്ങള്‍ കാണാനുണ്ട്. അതിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് കൊടകരപുരാണമായിരിക്കണം. ഒ.വി.വിജയന്റെ വഴി തെറ്റിവന്ന പരല്മീനുകളെക്കാളും, പത്മരാജന്റെ 3 നോവല്ലകളെക്കാളും കൂടുതല്‍ പുരാണത്തിന്റെ കോപ്പികള്‍ ഈ സൈറ്റിലൂടെ ചിലവായിട്ടുണ്ടെന്നത് അത്ഭുതം തന്നെ. മലയാളം ബ്ലോഗിലൂടെ ഹിറ്റായ പുരാണം പുസ്തകരൂപത്തിലെത്തിയപ്പോഴും തകര്‍പ്പന്‍ പ്രകടനം തുടരുന്നു എന്നത് ആഹ്ലാദകരം തന്നെ.
വിശാലന് അഭിനന്ദങ്ങള്‍.
മുജാ: ഞാനിതിപ്പോഴേ കണ്ടുള്ളൂ, നേരത്തെ മറ്റാരെങ്കിലും കണ്ടിരുന്നോ ഇത്?
നമ്മുടെ സ്വന്തം വിശാലന്റെ കൊടകരപുരാണം ഡിസി ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലെ പലവക വിഭാഗത്തില്‍
ഇപ്പോള്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഏറ്റവും മുകളിലെത്തിയിരിക്കുന്നു. ഇതാ ആ പേജിന്റെ സ്ക്രീന്‍ ഷോട്ടൊന്നു നോക്കൂ!!!!!!!!
വിശാലന് അഭിനന്ദങ്ങള്‍.
മുജാ: ഞാനിതിപ്പോഴേ കണ്ടുള്ളൂ, നേരത്തെ മറ്റാരെങ്കിലും കണ്ടിരുന്നോ ഇത്?
Subscribe to:
Posts (Atom)