കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ ....

കുറിപ്പ്: തെയ്യം അനുഷ്ഠാനങ്ങള്‍ക്കിടയിലെ ഒരു ചടങ്ങാണിത്. കുറി വാങ്ങാന്‍ നല്കിയ പണം നെറ്റിയില്‍ വച്ചതിനുശേഷം കണ്ണാടിയില്‍ നോക്കുന്നതാണിത്. തെയ്യം തീരുന്നതിനു തൊട്ടു മുമ്പുള്ള ഒരു ചടങ്ങാണിത്. പലരും ചിത്രത്തെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നതിനാലാണീ കുറിപ്പ്.